'ഇന്ദിരാസാഹ്നി വിധി പുന:പരിശോധിക്കേണ്ടതില്ല'; മറാത്ത സംവരണം റദ്ദാക്കി സുപ്രീംകോടതി
സംവരണം അമ്പത് ശതമാനത്തിൽ കൂടാൻ പാടില്ലെന്ന വിധിയിലുറച്ച് സുപ്രീംകോടതി. 1992 ലെ ഇന്ദിര സാഹ്നി കേസ് പുനഃപരിശോധിക്കില്ലെന്ന് ഭരണഘടന ബഞ്ച് വ്യക്തമാക്കി. പരിധി വിട്ട് മഹാരാഷ്ട്ര സർക്കാർ നൽകിയ മറാത്ത സംവരണം സുപ്രീംകോടതി റദ്ദാക്കി.