'തീവ്രവാദികളുടെ നീക്കത്തിന് പാകിസ്ഥാന്റെ പിന്തുണ'; ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന് കരസേന

പാക് അധീന കശ്മീരിലെ തീവ്രവാദ ക്യാമ്പുകള്‍ നിറഞ്ഞതായി കരസേന കമാന്‍ഡര്‍ ലെഫ്. ജന. ബി എസ് റാജു. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റത്തിനുള്ള സാധ്യത കൂടും. ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്നും കരസേന കമാന്‍ഡര്‍ പറഞ്ഞു. കശ്മീരില്‍ ജനങ്ങള്‍ സമാധാനത്തോടെ ജീവിക്കുന്നത് പാകിസ്ഥാന് ദഹിക്കുന്നില്ലെന്നും വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
 

Video Top Stories