Asianet News MalayalamAsianet News Malayalam

രാജ്യത്ത് മൂന്നാംഘട്ട കൊവിഡ് വാക്‌സിനേഷന്‍ ഇന്നുമുതല്‍

മൂന്നാംഘട്ട വാക്‌സിനേഷന്‍ ഇന്നുമുതല്‍. 45 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഈ ഘട്ടത്തില്‍ വാക്സീന്‍ നല്‍കും. രോഗവ്യാപനം രൂക്ഷമായ ജില്ലകളില്‍ രണ്ടാഴ്ചക്കുള്ളില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനാണ്
നിര്‍ദ്ദേശം.

First Published Apr 1, 2021, 8:33 AM IST | Last Updated Apr 1, 2021, 8:33 AM IST