Asianet News MalayalamAsianet News Malayalam

കേന്ദ്രം കേരളത്തെ അഭിനന്ദിച്ചിട്ടില്ല ; കത്ത് പിആര്‍ വര്‍ക്കിന് ഉപയോഗിക്കുന്നത് അല്‍പത്തരമെന്ന് വി മുരളീധരന്‍

പരസ്യ പ്രചാരണത്തിന് ഉപയോഗിക്കുന്ന പണം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കണമെന്ന് വി മുരളീധരന്‍.കേരളം മണ്ടത്തരം മാറ്റി പ്രായോഗിക സമീപനം സ്വീകരിച്ചതിനാണ് അഭിനന്ദിച്ചതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി