സസ്‌പെന്‍ഡ് ചെയ്തത് ഗുരുതര കുറ്റകൃത്യം ചെയ്തവരെ, പ്രതിഷേധം ഇടനിലക്കാര്‍ക്കു വേണ്ടിയെന്ന് കേന്ദ്ര സഹമന്ത്രി

കാര്‍ഷിക ബില്ല് പാസാക്കുന്ന സമയത്ത് രാജ്യസഭയിലുണ്ടായ സംഭവങ്ങളെയും തുടര്‍ന്നുണ്ടായ സസ്‌പെന്‍ഷനെയും സംബന്ധിച്ച പ്രതിപക്ഷ നേതാക്കളുടെ വിമര്‍ശനം ആടിനെ പട്ടിയാക്കലാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. പ്രതിപക്ഷ എംപിമാര്‍ കുപ്രചരണങ്ങള്‍ അഴിച്ചുവിടുകയും വസ്തുതകളെ വളച്ചൊടിച്ച് സത്യത്തിന്റെ മുഖം വികൃതമാക്കാന്‍ ശ്രമിക്കുകയുമാണെന്നും മുരളീധരന്‍ ആരോപിച്ചു.
 

Video Top Stories