Asianet News MalayalamAsianet News Malayalam

കനയ്യയെ വിചാരണ ചെയ്യാൻ അനുമതി; കെജ്‌രിവാളിനെതിരെ വ്യാപക പ്രതിഷേധം

കനയ്യ കുമാർ അടക്കം ഒമ്പത് വിദ്യാർത്ഥികളെ രാജ്യദ്രോഹകേസിൽ വിചാരണ ചെയ്യാൻ അനുമതി നൽകിയ ദില്ലി സർക്കാരിനെതിരെ പ്രതിഷേധം കനക്കുന്നു. ബിജെപി പ്രീണനമാണ് ലക്ഷ്യമെങ്കിൽ കെജ്‌രിവാളിന് പശ്ചാത്തപിക്കേണ്ടി വരും എന്നാണ് സിപിഐ പറഞ്ഞത്. 