2020 ഇന്ത്യയെ എങ്ങനെ സ്പര്‍ശിച്ചു? ഒരു തിരിഞ്ഞുനോട്ടം

<p>indian mahayudham how 2020 influenced india</p>
Dec 29, 2020, 10:48 PM IST

രണ്ടായിരത്തി ഇരുപത് സംഭവബഹുലമായിരുന്നു. രണ്ടായിരത്തി ഇരുപത്തിയൊന്നു തുടങ്ങുന്നത് ഒരു പക്ഷെ പ്രക്ഷോഭത്തിൻറെ അന്തരീക്ഷത്തിലാണ്. കൊവിഡ് പ്രതിരോധ മരുന്ന് എന്ന പ്രതീക്ഷയും കാത്തിരിക്കുന്നു. മഹാമാരിക്കെതിരെ പോരാടി ഇന്ത്യ. പാത്രം കൊട്ടിയും ദീപം തെളിയിച്ചു യുദ്ധകപ്പലുകളിൽ സൈറൺ മുഴക്കിയും മുന്നണി പോരാളികൾക്ക് ആദരം. 

തെരുവിൽ സ്ത്രീകൾ നയിച്ച സമരത്തിൻറെയും കലാപത്തിൻറെയും നാളുകൾ. മധ്യപ്രദേശിൽ അട്ടിമറി രാജസ്ഥാനിൽ ഏശിയില്ല.  .അശാന്തമായ അതിർത്തി. യുദ്ധത്തിൻറെ വക്കോളമെത്തിയ ഇന്ത്യ ചൈന ബന്ധം 

 

Video Top Stories