'റോഡ് ബ്ലോക്കാണ്, പുറത്തിറങ്ങാന്‍ പേടിയാണ്'; നാട്ടിലെത്തിക്കാന്‍ അപേക്ഷിച്ച് വിദ്യാര്‍ത്ഥികള്‍

coronavirus malayalee students trapped in china
Jan 28, 2020, 5:19 PM IST


ചൈനയില്‍ നിന്നും നാട്ടിലെത്തിക്കണമെന്ന് അപേക്ഷിച്ച് കൊറോണ വൈറസ് ബാധിത മേഖലയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍. റോഡ്, എയര്‍പോര്‍ട്ട്, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. യീചാങ് സിടിജി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് വീഡിയോയിലൂടെ അപേക്ഷയുമായി രംഗത്ത് എത്തിയത്.
 

Video Top Stories