കൊവിഡ് 19: ചൈനയില്‍ ഇന്നലെ മാത്രം മരിച്ചത് 47 പേര്‍, പടര്‍ന്ന രാജ്യങ്ങള്‍ 50 ആയി

ന്യൂസിലന്‍ഡിലേക്ക് കൂടി പടര്‍ന്നതോടെ കൊവിഡ് 19 പടര്‍ന്ന രാജ്യങ്ങളുടെ എണ്ണം 50 ആയി. ജപ്പാനില്‍ 10 പേര്‍ മരിച്ചതോടെ സര്‍ക്കാര്‍ മുന്‍കരുതല്‍ സ്വീകരിച്ചില്ലെന്ന ആരോപണം ശക്തമായി. ടോക്കിയോ ഡിസ്‌നി ലാന്‍ഡ് പാര്‍ക്ക് അടച്ചു.
 

Video Top Stories