ബൈഡൻ അമേരിക്കയുടെ തലപ്പത്തേക്കെത്തുമ്പോൾ ആകാംക്ഷയോടെ മോദി സർക്കാരും

ജോ ബൈഡനും കമല ഹാരിസും അമേരിക്കയെ നയിക്കാൻ തയ്യാറെടുക്കുമ്പോൾ ആശങ്കയിലും പ്രതീക്ഷയിലും മോദി സർക്കാർ. വൈസ് പ്രസിഡന്റ് ആയിരിക്കുമ്പോൾ ബൈഡൻ സ്വീകരിച്ച ഇന്ത്യ അനുകൂല നിലപാട് പ്രസിഡന്റാകുമ്പോഴും തുടരുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.

Video Top Stories