പഞ്ചാബി കുടുംബങ്ങളോട് ആദരം, ന്യൂയോര്‍ക്ക് സിറ്റിയിലെ തെരുവിന്റെ പേരങ്ങ് മാറ്റി!

ന്യൂയോര്‍ക്കിലെ ക്വീന്‍സ് ഏരിയയിലെ ഒരു തെരുവിന്റെ പേര് പഞ്ചാബ് അവന്യു എന്നാക്കി. ഈ ഭാഗങ്ങളില്‍ താമസിക്കുന്ന പഞ്ചാബി കുടുംബങ്ങളോടുള്ള ആദരസൂചകമായിട്ടാണ് പേരുമാറ്റം. ഒക്ടോബര്‍ 23നായിരുന്നു റോഡിന്റെ ഉദ്ഘാടനം.
 
First Published Nov 30, 2020, 2:58 PM IST | Last Updated Nov 30, 2020, 2:58 PM IST