Asianet News MalayalamAsianet News Malayalam

നിര്‍ണായക സംസ്ഥാനങ്ങളില്‍ ലീഡ് നില മാറിമറിയുന്നു; ഏഴ് സംസ്ഥാനങ്ങള്‍ നിലനിര്‍ത്തി ട്രംപ്

അമേരിക്കയിലെ വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ 37 ഇലക്ട്രല്‍ വോട്ടുകളുമായി ട്രംപ് മുന്നിട്ട് നില്‍ക്കുകയാണ്.ജോ ബൈഡന്‍ 30 ഇലക്ട്രല്‍ വോട്ടുകളുമായി തൊട്ടുപിന്നിലുണ്ട്. നിര്‍ണായകമായ ഫ്‌ളോറിഡയിലും ജോര്‍ജിയയിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.