നാലാം ദിനവും ആശങ്കയൊഴിയാതെ അമേരിക്ക; ട്രംപ് പടിയിറങ്ങുമോ?

<p>അമേരിക്കയിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ അഞ്ച് സ്വിങ് സ്റ്റേറ്റുകളിലെ ഏറ്റവും ഒടുവിലെ സൂചനയും ജോ ബൈഡന് അനുകൂലമാകുമ്പോൾ ട്രംപ് എന്ത് നടപടി സ്വീകരിക്കുമെന്ന ആകാംക്ഷയിൽ ലോകം. എന്ന് ഫലം അറിയാൻ കഴിയും എന്ന വ്യക്തമായ ചിത്രം ഇപ്പോഴും ലഭിക്കുന്നില്ല.&nbsp;</p>
Nov 7, 2020, 7:59 AM IST

അമേരിക്കയിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ അഞ്ച് സ്വിങ് സ്റ്റേറ്റുകളിലെ ഏറ്റവും ഒടുവിലെ സൂചനയും ജോ ബൈഡന് അനുകൂലമാകുമ്പോൾ ട്രംപ് എന്ത് നടപടി സ്വീകരിക്കുമെന്ന ആകാംക്ഷയിൽ ലോകം. എന്ന് ഫലം അറിയാൻ കഴിയും എന്ന വ്യക്തമായ ചിത്രം ഇപ്പോഴും ലഭിക്കുന്നില്ല. 

Video Top Stories