പരീക്ഷകള്‍ക്ക് നാലുദിവസം മാത്രം ബാക്കി, സര്‍വ്വത്ര ആശയക്കുഴപ്പം

ലോക്ക് ഡൗണ്‍ കാരണം എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷാകേന്ദ്രങ്ങള്‍ മാറ്റണമെന്നാവശ്യപ്പെട്ട് പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ അപേക്ഷ നല്‍കി. കണ്ടെയ്ന്‍മെന്റ് സോണുകളിലെ പരീക്ഷാനടത്തിപ്പില്‍ ആരോഗ്യവകുപ്പിനോട് വിദ്യാഭ്യാസവകുപ്പ് അഭിപ്രായം തേടി. പരീക്ഷയ്ക്ക് നാലുദിവസം മാത്രം ബാക്കിനില്‍ക്കെ ആശയക്കുഴപ്പം തുടരുകയാണ്.
 

Video Top Stories