Asianet News MalayalamAsianet News Malayalam

'പറയുന്നവര്‍ പറയട്ടെ, ഞങ്ങള്‍ക്കിതൊരു വിഷയമല്ല'; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ജാനകിയും നവീനും

'പറയുന്നവര്‍ പറയട്ടെ, ഞങ്ങള്‍ക്കിതൊരു വിഷയമല്ല. കൂടുതല്‍ പേര്‍ പിന്തുണയുമായി എത്തുന്നതില്‍ സന്തോഷം'; സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി 30 സെക്കന്റ് നൃത്തത്തിലൂടെ ശ്രദ്ധേയരായ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നവീനും ജാനകിയും