Asianet News MalayalamAsianet News Malayalam

ഇന്ന് 4138 പേര്‍ക്ക് കൊവിഡ്: 7108 പേര്‍ രോഗമുക്തര്‍, 3599 പേര്‍ക്ക് രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെ

സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കൊവിഡ്. 47 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പിടിപെട്ടു.21 മരണം സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കൊവിഡ്. 47 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പിടിപെട്ടു.21 മരണം സ്ഥിരീകരിച്ചു.