അപകടം അറിഞ്ഞതുമുതല്‍ നേരിട്ട് കാര്യങ്ങള്‍ ഏകോപിപ്പിച്ചത് മുഖ്യമന്ത്രി, മന്ത്രിമാര്‍ തിരുപ്പൂരിലേക്ക്
കെഎസ്ആര്‍ടിസിയുടെ 82ാം വാര്‍ഷിക ദിനത്തിലുണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് സംസ്ഥാനം. അപകട വാര്‍ത്തയറിഞ്ഞതു മുതല്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് കാര്യങ്ങള്‍ ഏകോപിപ്പിച്ചു. രണ്ടു മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും സംഘം തിരുപ്പൂരിലേക്ക് തിരിച്ചു.