ഉത്തരവ് മാറ്റിയെഴുതാന്‍ മജിസ്‌ട്രേറ്റിനെതിരെ അഭിഭാഷകരുടെ ഭീഷണി, ഗുരുതര ആരോപണങ്ങള്‍
തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനെ പൂട്ടിയിട്ട സംഭവത്തില്‍ അഭിഭാഷകര്‍ക്കെതിരെ ഗുരുതര ആരോപണവുമായി എഫ്‌ഐആര്‍. അഭിഭാഷകര്‍ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് വനിതാ മജിസ്‌ട്രേറ്റിന്റെ പരാതി.