Asianet News MalayalamAsianet News Malayalam

ആലുവ മേഖലയില്‍ പടരുന്ന വൈറസിന് അപകടസാധ്യത കൂടുതലെന്ന് ആരോഗ്യവകുപ്പ്

കൊവിഡ് വ്യാപനത്തില്‍ ആലുവയില്‍ അതീവ ഗുരുതരാവസ്ഥ. ആലുവ നഗരസഭയിലും ഏഴ് സമീപ പഞ്ചായത്തുകളിലും ഇന്ന് രാത്രി മുതല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നു. ചെല്ലാനത്ത് 224 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രദേശത്ത് ഇന്നുമുതല്‍ സമൂഹ അടുക്കള തുറക്കുമെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍ അറിയിച്ചു.
 
First Published Jul 22, 2020, 2:35 PM IST | Last Updated Jul 22, 2020, 5:13 PM IST