അന്ന് റഫി പാടാന്‍ കഴിയില്ലെന്ന് ഒഴിഞ്ഞുമാറിയ പാട്ട് അനശ്വരമാക്കിയത് യേശുദാസ്!


ഏഴ് ജന്മം ജീവിച്ചാലും എനിക്കിത് പാടാന്‍ കഴിയില്ലെന്ന് പറഞ്ഞ് മുഹമ്മദ് റഫി ഒഴിഞ്ഞ പാട്ട് പാടിയത് മലയാളികളുടെ പ്രിയ ഗായകന്‍ യേശുദാസ്. താന്‍സന്‍ എന്ന സിനിമയിലേക്ക് സംഗീത സംവിധായകന്‍ രവീന്ദ്ര ജെയിന്‍ സംഗീതം നല്‍കിയ പാട്ടാണ് യേശുദാസ് പാടിയത്.
 

Video Top Stories