Asianet News MalayalamAsianet News Malayalam

സ്വത്തിനും സ്വര്‍ണ്ണത്തിനുമായി ഉത്രയെ കൊലപ്പെടുത്തിയെന്ന് കുടുംബം, ശാസ്ത്രീയ അന്വേഷണത്തിന് ക്രൈംബ്രാഞ്ച്

അഞ്ചലില്‍ യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ശാസ്ത്രീയ അന്വേഷണം നടത്തുമെന്ന് ജില്ലാ ക്രൈംബ്രാഞ്ച്. കേസന്വേഷിക്കുന്ന സംഘം ഉത്രയുടെ വീട്ടിലെത്തി പരിശോധന നടത്തി. ഉത്രയുടെ ബന്ധുക്കള്‍ കൊട്ടാരക്കര റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു.