Asianet News MalayalamAsianet News Malayalam

മരണാനന്തരം അവയവങ്ങള്‍ ദാനം ചെയ്ത അനുജിത്തിന്റെ സംസ്‌കാരം ഇന്ന്

ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനെ ഉണ്ടായ അപകടത്തെ തുടര്‍ന്ന്  അനുജിത്തിന് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.അനുജിത്തിന്റെ അവയവങ്ങള്‍ എട്ടുപേര്‍ക്കായാണ് ദാനം ചെയ്തത്