ബാലഭാസ്‌കറിന്റെ മരണം: തിരുവനന്തപുരത്ത് സ്റ്റീഫന്‍ ദേവസിയെ ചോദ്യം ചെയ്യുന്നു

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസ്യയെ തിരുവനന്തപുരത്ത് സിബിഐ ചോദ്യം ചെയ്യുന്നു. ബാലഭാസ്‌കറിന്റെ ബന്ധുക്കള്‍ സ്റ്റീഫന്ഡ ദേവസ്യക്കെതിരെ ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് നടപടി. രണ്ടാഴ്ച മുമ്പാണ് സിബിഐ സ്റ്റീഫന് നോട്ടീസയച്ചത്. 


 

Video Top Stories