ബിവറേജസിലും ബാറിലും പാഴ്‌സലായി മദ്യം, ബാറില്‍ ആഹാര വിതരണത്തിനും അനുമതി
ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ഓണ്‍ലൈന്‍ ബുക്കിങ് സജ്ജമാകുന്ന മുറയ്ക്ക് നിബന്ധനകളോടെ തുറക്കാമെന്ന് മുഖ്യമന്ത്രി. ബാറുകളില്‍ മദ്യവിതരണത്തിനും ആഹാരവിതരണത്തിനും നിബന്ധന ബാധകമാണ്. ക്ലബുകളില്‍ ഒരുസമയത്ത് അഞ്ചാളില്‍ കൂടുതല്‍ വരാന്‍ അനുവദിക്കില്ല.