ചോദ്യം ചെയ്യലിനായി ബിനീഷ് ഇഡി ഓഫീസില്‍; അവശനെന്ന് ഇഡി ഉദ്യോഗസ്ഥരെ അറിയിച്ചു

ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരിയെ ഇഡി ഓഫീസിലെത്തിച്ചു. അതേസമയം, ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്നും അവശനാണെന്നും ബിനീഷ് ഇഡി ഉദ്യോഗസ്ഥരെ അറിയിച്ചു.ബിനീഷിന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും. ഉച്ചയോടെ വൈദ്യ പരിശോധന നടത്തി ബിനീഷിനെ കോടതിയിൽ ഹാജരാക്കും

First Published Nov 2, 2020, 8:53 AM IST | Last Updated Nov 2, 2020, 9:01 AM IST