വെടിയുണ്ട കാണാതായ സംഭവം: എസ്എപി ക്യാമ്പില്‍ നിന്ന് മുദ്ര പിടിച്ചെടുത്തു, ഫൊറന്‍സിക് പരിശോധനയ്ക്ക്വെടിയുണ്ട കാണാതായ സംഭവത്തില്‍ എസ്എപി ക്യാമ്പില്‍ ക്രൈം ബ്രാഞ്ച് പരിശോധന നടത്തി. വെടിയുണ്ടയുടെ കെയ്‌സ് ഉരുക്കി പാത്രവും മുദ്രയും പണിതുവെന്നാണ് സംശയം. എസ്എപി ക്യാമ്പിലെ പോഡിയത്തില്‍ സ്ഥാപിച്ച എംബ്ലം ഫൊറന്‍സിക് പരിശോധനയ്ക്കായി പിടിച്ചെടുത്തു.

Video Top Stories