മുസ്ലീം സംഘടനകളുടെ പ്രതിഷേധത്തിനെത്തിയവര്‍ ഉത്സവത്തിന്റെ വളന്റിയര്‍മാരായി, വീഡിയോ

thrissur temple CAA
Jan 27, 2020, 6:26 PM IST

ഉത്സവ എഴുന്നള്ളത്തും പൗരത്വ പ്രതിഷേധവും ഒന്നിച്ചുവരുന്നത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമോ എന്ന തൃശൂര്‍ പൊലീസിന്റെ ആശങ്കയ്ക്ക് മതസൗഹാര്‍ദ്ദത്തിന്റെ മാതൃകയിലൂടെ വിരാമമിട്ട് പൗരത്വ പ്രതിഷേധക്കാര്‍. പൗരത്വ ഭേദഗതിക്കെതിരെ പ്രതി,ധേിക്കാനെത്തിയ വിവിധ മുസ്ലീം സംഘടനയുടെ പ്രവര്‍ത്തകരാണ് തൃശൂര്‍ ഭക്തപ്രിയം ക്ഷേത്രത്തിലെ വളന്റിയര്‍മാരായത്.
 

Video Top Stories