Asianet News MalayalamAsianet News Malayalam

പൂച്ചകള്‍ കൂട്ടത്തോടെ ചത്ത സംഭവം: ആശങ്കപ്പെടേണ്ടെന്ന് അധികൃതര്‍, മനുഷ്യരിലേക്ക് രോഗം പകരില്ല

വയനാട്ടില്‍ വിവിധയിടങ്ങളില്‍ പൂച്ചകള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ ആശങ്ക വേണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ്. മരണകാരണമായ വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.