Asianet News MalayalamAsianet News Malayalam

25 എപ്പിസോഡുകൾ പിന്നിട്ട് ന്യൂസ് @കുട്ടി വ്യൂസ്

കുട്ടികൾ മുതിർന്നവരോളം തന്നെ സമകാലിക സംഭവങ്ങൾ ശ്രദ്ധിക്കുകയും അതിലിടപെടുകയുമൊക്കെ ചെയ്യുന്ന കാലമാണിത്. വാർത്തകൾ മുതിർന്നവരുടേത് മാത്രമല്ലെന്ന് സാരം. ന്യൂസ്@കുട്ടി വ്യൂസ് എന്ന വാർത്താ പരിപാടി കുട്ടികൾ ചേർന്ന് കുട്ടികൾക്കായി ഒരുക്കുന്ന ഒന്നാണ്.
വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറി ബാലവേദിയിലെ കുട്ടികളാണ് ന്യൂസ്@കുട്ടി വ്യൂസിന് പിന്നിൽ. 

First Published Dec 5, 2020, 5:41 PM IST | Last Updated Dec 5, 2020, 5:41 PM IST