വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രാദേശിക നീക്കുപോക്കിന് കോണ്‍ഗ്രസ്; തീരുമാനം കെപിസിസി രാഷ്ട്രീയകാര്യസമിതിയില്‍
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രാദേശിക നീക്കുപോക്കാകാമെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാനം. ബിജെപിയും സിപിഎമ്മും ഒഴികെ പ്രാദേശികമായി സഹകരിക്കാവുന്ന എല്ലാ സംഘടനകളുമായും സഹകരിക്കാമെന്നതാണ് തീരുമാനം.