മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ, ഭാഗ്യലക്ഷ്മി അടക്കമുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്യില്ല

യൂട്യൂബിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിന് പിന്നാലെ യൂട്യൂബര്‍ വിജയ് പി നായരെ കസ്റ്റഡിയിലെടുത്തു. ഗുരുതര പരാതി നല്‍കിയിട്ടും ദുര്‍ബല വകുപ്പുകള്‍ ചുമത്തിയെന്ന പരാതിക്ക് ശേഷമായിരുന്നു നടപടി. നാളെ കോടതിയില്‍ ഹാജരാക്കും.
 

Video Top Stories