Asianet News MalayalamAsianet News Malayalam

കൊറോണ: 34 മലയാളി വിദ്യാര്‍ത്ഥികളടക്കം ചൈനയില്‍ കുടുങ്ങി, രക്ഷിതാക്കള്‍ ആശങ്കയില്‍

Jan 28, 2020, 1:16 PM IST

63 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ചൈനയിലെ വുഹാന്‍ സര്‍വകലാശാലയില്‍ കുടുങ്ങി. 34 മലയാളികളും ഇക്കൂട്ടത്തിലുണ്ട്. ആശങ്കയിലായ രക്ഷിതാക്കള്‍ മക്കളെ തിരികെയെത്തിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.
 

Video Top Stories