കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ പ്രത്യേക സമയം നൽകി സർക്കാർ

Nov 11, 2020, 1:44 PM IST

തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാനായി അവസാന ഒരു മണിക്കൂർ മാറ്റിവയ്ക്കാൻ മന്ത്രിസഭാ തീരുമാനം. വോട്ടെടുപ്പിന് തൊട്ടടുത്ത ദിവസം രോഗം വരുന്നവർക്ക് പിപിഎ കിറ്റ് ധരിച്ച് വോട്ട് ചെയ്യാനും അനുമതി നൽകിയിട്ടുണ്ട്. 

Video Top Stories