Asianet News MalayalamAsianet News Malayalam

ഉത്രയുടെ മരണം;സൂരജിന്റെ വീട്ടില്‍ പാമ്പ് കൊണ്ടുവന്നു എന്ന് സംശയിക്കുന്ന ആളിനെ ചോദ്യം ചെയ്യുന്നു

2 തവണ പാമ്പ് കടിയേറ്റ് യുവതി മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു.ഉത്തരയുടെ ഭര്‍ത്താവിനെയും രണ്ട് സുഹൃത്തുക്കളെയുമാണ് പൊലീസ് ചോദ്യം ചെയ്യുന്നത്.