സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെന്ന് പെണ്‍കുട്ടിയുടെ ആദ്യമൊഴി, പിന്നെ പിന്‍വലിച്ചു; പുനരന്വേഷിക്കും

swami gangesananda castration case
May 30, 2020, 9:39 AM IST

തിരുവനന്തപുരത്ത് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പുനരന്വേഷണത്തിന് ക്രൈംബ്രാഞ്ച് മേധാവി ഉത്തരവിട്ടു. പെണ്‍കുട്ടി പരാതി പിന്‍വലിച്ചതും അന്വേഷിക്കും. പീഡനശ്രമത്തിനിടെ ലിംഗം മുറിച്ചതായാണ് പെണ്‍കുട്ടി ആദ്യം പരാതിപ്പെട്ടത്.
 

Video Top Stories