മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം: രണ്ട് പേരെ അറസ്റ്റ് ചെയ്തു, ജാമ്യത്തില്‍ വിട്ടു

മാധ്യമപ്രവര്‍ത്തകരെ അപമാനിച്ച കേസില്‍ രണ്ട് പേരെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ദേശാഭിമാനി ജീവനക്കാരന്‍ വിനീത്, കൊല്ലം സ്വദേശി ജയജിത്ത് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. മനോരമ ന്യൂസിലെ നിഷ നൽകിയ പരാതിയിലാണ് അറസ്റ്റ്. 
 

Video Top Stories