ഉന്നത പൊലീസുകാരുടെ വില്ല നിര്‍മ്മിച്ചത് കരിമ്പട്ടികയില്‍പെടുത്തിയ ഹാബിറ്റാറ്റ്

ഡിജിപി അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള വില്ലകള്‍ സ്ഥാപിച്ചത് പൊലീസ് ഹൗസിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ കരിമ്പട്ടികയില്‍ പെടുത്തിയ കമ്പനി. ഹാബിറ്റാറ്റിനെ കരിമ്പട്ടികയില്‍ പെടുത്തി കോര്‍പ്പറേഷന്‍ എം ഡി പുറത്തിറക്കിയ ഉത്തരവ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.
 

Video Top Stories