മയക്കുമരുന്ന് ഇടപാടിലടക്കം ബിനീഷ് സമ്പാദിച്ച പണം കൈകാര്യം ചെയ്തത് ബിസിനസ് പങ്കാളി ലത്തീഫിലൂടെ എന്ന് ഇഡി

ബിനീഷ് കോടിയേരിയുടെ ബിസിനസ് പങ്കാളി അബ്ദുള്‍ ലത്തീഫിന്റെ തിരുവനന്തപുരത്തെ വീട്ടിലും കാര്‍ പാലസിലും റെയ്ഡ് നടക്കുന്നു. 
അബ്ദുള്‍ ലത്തീഫ് ബിനീഷിന്റെ ബിനാമിയെന്ന് ഇഡിയുടെ കണ്ടെത്തല്‍. മയക്കുമരുന്ന് ഇടപാടുകളക്കം ബിനീഷ് സമ്പാദിച്ച പണം ലത്തീഫിലൂടെ കൈകാര്യം ചെയ്‌തെന്നാണ് കണ്ടെത്തല്‍.
 
First Published Nov 4, 2020, 12:40 PM IST | Last Updated Nov 4, 2020, 12:39 PM IST