'ഒരു ഡച്ച് കമ്പനിയും മുഖ്യമന്ത്രിക്കും സംഘത്തിനും ആതിഥേയത്വം ഒരുക്കിയിട്ടില്ല'; എംബസിയുടെ കത്ത്


മുഖ്യമന്ത്രിയുടെ ഡച്ച് സന്ദര്‍ശനത്തിന്റെ എല്ലാ ചെലവും വഹിച്ചത് എംബസിയെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാരിന് നെതര്‍ലാന്‍ഡ്‌സിലെ ഇന്ത്യന്‍ എംബസിയുടെ കത്ത്. തങ്ങളുടെ അറിവില്‍ ഒരു ഡച്ച് കമ്പനിയും മുഖ്യമന്ത്രിക്കും പ്രതിനിധി സംഘത്തിനും ആതിഥേയത്വം ഒരുക്കിയിട്ടില്ലെന്നും എംബസി ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.
 

Video Top Stories