Asianet News MalayalamAsianet News Malayalam

'തന്റെ അസാന്നിധ്യത്തില്‍ ഫൈസല്‍ ഫരീദ് കാര്‍ഗോ അയക്കു'മെന്ന് അറ്റാഷെയുടെ കത്ത്

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ നയതന്ത്ര ബാഗ് അയക്കാന്‍ ഫൈസല്‍ ഫരീദിനെ ചുമതലപ്പെടുത്തിയത് അറ്റാഷെയെന്ന് രേഖ. തന്റെ അസാന്നിധ്യത്തില്‍ ഫൈസല്‍ ഫരീദ് കാര്‍ഗോ അയക്കുമെന്ന് അറ്റാഷെയുടെ പേരിലുള്ള കത്തില്‍ പറയുന്നു. കത്ത് കസ്റ്റംസ് പിടിച്ചെടുത്തു.