Asianet News MalayalamAsianet News Malayalam

ചോദ്യം ചെയ്യല്‍ രണ്ടാം ദിനം; ശിവശങ്കര്‍ എന്‍ഐഎ ഓഫീസിലെത്തി

സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ശിവശങ്കര്‍ എന്‍ഐഎ ഓഫീസിലെത്തി. ഇന്നലെ ഒമ്പത് മണിക്കൂറാണ് ചോദ്യം ചെയ്തത്. ഇന്നലത്തെ ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കര്‍ പനമ്പള്ളിയിലെ ഹോട്ടലിലാണ് തങ്ങിയത്. എന്‍ഐഎ നിരീക്ഷണത്തിലായിരുന്നു ഹോട്ടലില്‍ കഴിഞ്ഞത്.