സ്വപ്‌ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എന്‍ഐഎ; കോണ്‍സുലേറ്റ് പ്രമുഖരുടെ പങ്കും പരിശോധിക്കുന്നു

<p>gold smuggling NIA may again question swapna suresh</p>
Sep 25, 2020, 12:34 PM IST

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എന്‍ഐഎ. കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാനുണ്ടെന്നും എന്‍ഐഎ പറഞ്ഞു. സ്വപ്‌നയുടെ ഐഫോണും ലാപ്‌ടോപ്പും ഫേസ് ആപ്പ് ഉപയോഗിച്ച് തുറന്ന് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.


 

Video Top Stories