ചരിത്ര കോണ്‍ഗ്രസിലെ പ്രതിഷേധങ്ങള്‍ക്ക് എതിരെ ഗവര്‍ണര്‍
ഉദ്ഘാടന പ്രസംഗം ഇര്‍ഫാന്‍ ഹബീബ് തടസ്സപ്പെടുത്താന്‍ ശ്രമിച്ചതായി ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍. ഇര്‍ഫാന്‍ ഹബീബ് സുരക്ഷാ ഉദ്യോഗസ്ഥരെ തള്ളിമാറ്റാന്‍ ശ്രമിച്ചതായി ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു