Asianet News MalayalamAsianet News Malayalam

കനത്ത മഴയില്‍ വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ അലങ്കാര ഗോപുരം തകര്‍ന്നു


വൈക്കത്ത് നിരവധി വീടുകളുടെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി .ഇന്നലെ രാത്രിമുതല്‍ കനത്ത മഴയാണ് കോട്ടയം ജില്ലയില്‍


 


വൈക്കത്ത് നിരവധി വീടുകളുടെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി .ഇന്നലെ രാത്രിമുതല്‍ കനത്ത മഴയാണ് കോട്ടയം ജില്ലയില്‍ പെയ്യുന്നത്