Asianet News MalayalamAsianet News Malayalam

ആകാശഗംഗയല്ല, സേവ് ദി ഡേറ്റാണ്; ഒരു വെറൈറ്റി സേവ് ദി ഡേറ്റ് വീഡിയോ

ഇപ്പോൾ വിവാഹങ്ങളുടെ മുഖ്യ ആകർഷണങ്ങളിലൊന്ന് സേവ് ദി ഡേറ്റ് വീഡിയോകളാണ്. പ്രണയം നിറച്ചും കൗതുകം നിറച്ചും നിരവധി സേവ് ദി ഡേറ്റ് വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട്. പക്ഷേ ഈ വീഡിയോ അൽപ്പം വെറൈറ്റി ആണ്. 