ഗുരുതരാവസ്ഥയില്‍ കൊച്ചിയിലെത്തിച്ച നവജാത ശിശു തിരികെ തമിഴ്‌നാട്ടിലേക്ക്; കുഞ്ഞിനെ അമ്മ ഏറ്റുവാങ്ങി
ഗുരുതരാവസ്ഥയില്‍ കേരളത്തിലേക്ക് ശസ്ത്രക്രിയയ്ക്ക് എത്തിച്ച നവജാത ശിശു ചികിത്സ കഴിഞ്ഞ് തിരികെ തമിഴ്‌നാട്ടിലേക്ക്. ലോക്ക്ഡൗണിനിടെയാണ് കുഞ്ഞിനെ കേരളത്തിലേക്കെത്തിച്ചത്. കുഞ്ഞിന്റെ ആരോഗ്യനില പൂര്‍ണമായും ഭേദമായ ശേഷമാണ് കുഞ്ഞിനെ തിരികെ കൊണ്ടുപോകുന്നത്.