നേപ്പാളിലെ മലയാളി ടൂറിസ്റ്റുകളുടെ കൂട്ടമരണം; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടുണ്ടെന്ന് കടകംപള്ളി
നേപ്പാളിൽ എട്ട് മലയാളി ടൂറിസ്റ്റുകൾ മരിച്ച സംഭവത്തിൽ അടിയന്തരമായി പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വേണ്ട നടപടികളെല്ലാം സർക്കാർ കൈക്കൊണ്ടതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മരണപ്പെട്ട പ്രവീണിന്റെ പിതാവ് തന്റെ നാട്ടുകാരനും സുഹൃത്തും കൂടിയാണ് എന്നും സംഭവം കുടുംബത്തിനുണ്ടാക്കിയ വേദനയും പ്രയാസവും വളരെ വലുതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.