ആദ്യം ശരണ്യയുടെ വീട്ടില്‍, കുഴഞ്ഞുവീണ് അച്ഛന്‍, മര്‍ദ്ദിക്കാന്‍ ബന്ധുക്കള്‍; സംഘര്‍ഷാവസ്ഥ
കണ്ണൂര്‍ തയ്യില്‍ കടപ്പുറത്ത് ഒന്നര വയസുള്ള പിഞ്ചുകുഞ്ഞിനെ കടല്‍ഭിത്തിയിലെറിഞ്ഞ ശേഷം ശ്വാസം മുട്ടിച്ചുകൊന്ന അമ്മ ശരണ്യയെ തെളിവെടുപ്പിനായി ആദ്യമെത്തിച്ചത് വീട്ടില്‍. ശരണ്യയെ കണ്ടതോടെ ബന്ധുക്കളടക്കം ആക്രോശവുമായി മര്‍ദ്ദിക്കാന്‍ അടുക്കുകയും സംഘര്‍ഷാവസ്ഥയുണ്ടാവുകയും ചെയ്തു.