Asianet News MalayalamAsianet News Malayalam

ക്ലസ്റ്ററുകള്‍ക്കുള്ളിലെ നിയന്ത്രണം ഫലവത്താവുന്നില്ല, സമ്പൂര്‍ണ്ണ ലോക്ക് ഡൗണില്‍ തീരുമാനം ഇന്ന്

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകള്‍ 1000 കടന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ക്ക് ആലോചന. സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കേണ്ടി വരുമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം അറിയിച്ചത്. തിരുവനന്തപുരത്ത് നിയന്ത്രിത മേഖലയ്ക്ക് പുറത്തേക്കും രോഗം വ്യാപിക്കുകയാണ്.
 
First Published Jul 23, 2020, 11:50 AM IST | Last Updated Jul 23, 2020, 11:50 AM IST