കൊല്ലത്ത് യുഡിഎഫ് നില മെച്ചപ്പെടുത്തും; കുറഞ്ഞത് ഏഴ് സീറ്റിലെങ്കിലും വിജയിക്കുമെന്ന് ബിന്ദു കൃഷ്ണ

കൊല്ലത്ത് യുഡിഎഫ് നില മെച്ചപ്പെടുത്തുമെന്ന് ബിന്ദു കൃഷ്ണ. വലിയ പ്രതീക്ഷയാണുള്ളത്, ജനങ്ങളുടെ പ്രതികരണം ആത്മവിശ്വാസം നല്‍കുന്നതാണ്, കുറഞ്ഞത് ഏഴ് സീറ്റിലെങ്കിലും വിജയിക്കും.  ബിജെപിയുമായി ഒരു ധാരണയുമില്ലെന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട്...
 

Video Top Stories